തിങ്കളാഴ്‌ച, നവംബർ 21, 2011

The water bomb named Mullapperiyaar Dam: മുല്ലപ്പെരിയാര്‍ എന്ന ജലബോംബ്മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബിനെപ്പറ്റി സോഹന്‍ റോയ് ചെയ്ത ഡോക്യുമെന്ററി. കാണുക പ്രചരിപ്പിക്കുക. അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
This is a documentary about The water bomb named Mullapperiyaar Dam. See it and share it. It's your Responsibility as a human being, no matter where you live.
Malayalam bloggers movement 

'REBUILD MULLAPERIYAR DAM, SAVE KERALA'.
http://rebuilddam.blogspot.com


Image Courtesy: fb.com/wewebmasters,  Shaji Mullookkaran,

'REBUILD MULLAPERIYAR DAM, SAVE KERALA'.

5 അഭിപ്രായങ്ങൾ:

 1. Images: Jikku varghese, Shaji Mullookkaran,

  ennu kandu adichumaati post cheyynnathil kuzhappamilla
  pakshe original designers are

  rahulcnr@gmail.com
  prasoon.k007@gmail.com
  vivek@purameri.com
  fb.com/wewebmasters ennokke water mark athil kaanunnille?

  thanks for share have a great ahead to post like this

  courtsy ittathinu maatrame ee comment uddesikkunnullooo allathe ningal post cheithathinalla, njangalkk onnu maatrame undaayirunnullooo ee photo lokam kaananam ennu  once again thanks, thanks, thxs

  മറുപടിഇല്ലാതാക്കൂ
 2. @vivek, ജിക്കു ഫെയ്സ്ബുക്കില്‍ ഇട്ടപ്പോഴാണ് ഈ ഫോട്ടോ കണ്ടത്. വാട്ടര്‍ മാര്‍ക്ക് ശ്രദ്ധിച്ചില്ല. ചിത്രം ജിക്കുവിന്റെതാണെന്ന് കരുതി. അങ്ങനെ പറ്റിയതാണ്. ക്ഷമിക്കുക.

  തിരുത്തിയിട്ടുണ്ട്. നന്ദി.. :)

  മറുപടിഇല്ലാതാക്കൂ
 3. ഇപ്പോഴത്തെ ആവേശവും തമിഴനെ തെറിവിളിക്കലുമല്ല പരിഹാരം. സങ്കുചിതമായ സ്വത്വ ബോധത്തിന്റെ പേരില്‍ തമിഴനെ വിമര്‍ശിക്കുന്ന ‘പ്രബുദ്ധ’ മലയാളി സ്വയം ആ വഴിക്ക് പോകരുത്.
  അല്ലെങ്കിലും നമുക്ക് ആരംഭ ശൂരത്വം മാത്രമല്ലേയുള്ളൂ. കുറച്ചു കഴിയുമ്പോള്‍ നമ്മുടെ ഫേസ്ബുക്ക് പേജുകള്‍ ഇതെല്ലാം മറക്കും. സച്ചിന്‍ നൂറാം സെഞ്ച്വറിയടിച്ചാല്‍ പിന്നെ അതായി ചര്‍ച്ച. തൃശര്‍ ശക്തന്‍ സ്റാന്റില്‍ വെച്ച് പൊറിഞ്ചു ഏട്ടന്‍ മലയാളിയുടെ ഈ സ്വഭാവത്തെ വിശേഷിപ്പിച്ചത് പൂരത്തിന് പൊട്ടുന്ന അമിട്ടിനോടാണ്…
  ‘അമിട്ടാപൊട്ടി.. മേപ്പോട്ടാ പോയി, പിന്നെങ്ങട്ടാ പോയെ” ( അമിട്ടുപോലെ പൊട്ടി, ആകാശത്തേക്ക് പോയി,പിന്നെ എങ്ങോട്ടാപോയെന്ന് ആര്‍ക്കും അറിയില്ല). അതുകൊണ്ട് നമുക്ക് നല്ല അയല്‍പ്പക്കങ്ങള്‍ കാത്തുവെക്കാം. നമ്മുടെ അണക്കെട്ടിനും ജീവിതങ്ങള്‍ക്കും സുരക്ഷ ഉണ്ടാവട്ടെ. തമിഴ്നാടിനു വെള്ളവും. തമിഴ്നാടിനു വെള്ളവും.

  http://www.nalamidam.com/archives/6336

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....