ബുധനാഴ്‌ച, ഫെബ്രുവരി 16, 2011

അബു ഹിന്ദുസ്ഥാനി...!!

 തന്റെ മതമേതാ എന്ന് ചോദിക്കുന്നവരോട് ഞാന്‍ ഹിന്ദുസ്ഥാനിയാടാ എന്ന് നെഞ്ച് വിരിച്ചു നിന്ന് പറയുന്ന എന്‍റെ ഒരു സുഹൃത്തിന്നെ പരിചയപ്പെടുത്തട്ടെ. തിരുവനന്തപുരത്തുകാരന്‍ അബു. മതമില്ലാത്ത ജീവന്‍, മാള ഷ്ടയ്ല്‍ എന്ന പോസ്റ്റിനു ഫെയ്സ്ബുക്കില്‍ വന്ന കമന്റുകള്‍ അതുപോലെ ഇവിടെ എടുത്തു പൂശുന്നു.  • Anoop Kilimanoor: തല്ലുകൊള്ളികളേ, വായിച്ചു. കൊള്ളാം നാനായിട്ടുണ്ട്.


  • Abu Vinayakumar: hmmm...malayude mathamillatha jeevanile avasana diagolu njnum parayarullatha...aa HINDUSTHANI diagole...


  • Abu Vinayakumar: achanum ammaykum sthuti...


  • Anoop Kilimanoor:  ‎:)


  • Anoop Kilimanoor: Abu Hindusthani..!!
'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗത്തിന്റെ പേരില്‍ വോട്ടു ലാക്കാക്കി അദ്ധ്യാപകനെ ചവിട്ടിക്കൊല്ലാനും പുസ്തകം കത്തിക്കാനും പോയവര്‍ ഇങ്ങനെ ചിലരും ഇവിടെ ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ നല്ലതാണ്. മതങ്ങള്‍ എല്ലാം നന്മയില്‍ അധിഷ്ടിതമാണ്. പക്ഷെ സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തികള്‍ മതവികാരം ഉപയോഗിക്കുന്നു എന്നുള്ളതാണ് പ്രശ്നം. അതിനെയാണ് തടയേണ്ടത്. കക്ഷിരാഷ്ട്രീയത്തില്‍ മതം കലര്‍ത്തരുത് എന്ന് പറയുന്നതിന് കാരണം അതാണ്‌.അബുവിന്റെം കൂട്ടരുടെം ബ്ലോഗ്‌ ഇവിടെ...

tallukollikalude lokam...
 ഈ പോസ്റ്റും കൂടി...
മതമില്ലാത്തവന്‍
 
Related Posts:

മതമില്ലാത്ത ജീവന്‍; മാള ഷ്ടയ്ല്‍

മതമെന്തെന്നറിയാത്ത ജീവനുകള്‍......

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

1 അഭിപ്രായം:

 1. ഗൂഗിള്‍ ബസ്സിലെ ചര്‍ച്ച ഇവിടെ...

  http://www.google.com/buzz/anoopsr.kmr/21LWtTSxHN8/%E0%B4%A4%E0%B4%A8-%E0%B4%B1-%E0%B4%AE%E0%B4%A4%E0%B4%AE-%E0%B4%A4-%E0%B4%8E%E0%B4%A8-%E0%B4%A8-%E0%B4%9A

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....