വെള്ളിയാഴ്‌ച, ഫെബ്രുവരി 04, 2011

മതമില്ലാത്ത ജീവന്‍; മാള ഷ്ടയ്ല്‍

മാന്യന്‍: താങ്കള്‍ ഹിന്ദുവല്ലേ?
മാള: അതെ
മാന്യന്‍: താങ്കളുടെ ഭാര്യ ക്രിസ്ത്യാനി അല്ലെ?
മാള: അതെ
മാന്യന്‍: അപ്പൊ താങ്കളുടെ മക്കള്‍ ഹിന്ദുവോ അതോ ക്രിസ്ത്യാനിയോ?
മാള: രണ്ടും ചേര്‍ന്ന്, ഹിന്ദുസ്ഥാനി....... യെന്തേ?

ശുഭം!
മംഗളം!

39 അഭിപ്രായങ്ങൾ:

 1. അതാണ് മാള അരവിന്ദൻ....ഹാസ്യത്തിന്റെ മൂടുപടമിട്ട ചിന്തകൻ...

  മറുപടിഇല്ലാതാക്കൂ
 2. ഇത് പഴയ തമാശ ..കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റില്‍ അദ്ദേഹം ഇതാവര്‍ത്തിച്ചിരുന്നു ...

  മറുപടിഇല്ലാതാക്കൂ
 3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 4. ഈ പറഞ്ഞ ഹിന്ദുസ്ഥാനി ഇപ്പോള്‍ വംശനാശം നേരിടുന്ന ഒരു വര്‍ഗമാണ്

  മറുപടിഇല്ലാതാക്കൂ
 5. മാളയും മക്കളും നീണാള്‍ വാഴട്ടെ!

  മറുപടിഇല്ലാതാക്കൂ
 6. അനാവശ്യചോദ്യങ്ങൾക്ക് ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെയാണ് മറുപടി പറയുക!

  മറുപടിഇല്ലാതാക്കൂ
 7. എല്ലാവരും ഹിന്ദുസ്ഥാനിയായിരുന്നെങ്കില്‍........

  മറുപടിഇല്ലാതാക്കൂ
 8. അവസാനത്തെ വാചകമാണ് മാഷേ പ്രശ്നം. ഹിന്ദുസ്ഥാനി എന്ന് മാത്രമാണെങ്കിൽ ഓകെ.
  ഇതിപ്പോ
  രണ്ടും ചേര്‍ന്ന്, ഹിന്ദുസ്ഥാനി....... യെന്തേ?

  ഹിന്ദുവും ക്രിസ്ത്യാനിയും ചേർന്നാൽ ഹിന്ദുസ്ഥാനി ആകുമോ?

  ഉദ്ദേശ്യശുദ്ധിയെ ഞാൻ മാനിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 10. ഉദ്ദേശശുദ്ധിയെ മാനിച്ച് വിയോജിക്കുന്നവർ മാളയുടെ ഹിന്ദുസ്ഥാനിയെ എങ്ങിനെയാണ്‌ വിവക്ഷിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 11. ഉത്തരം മുട്ടുമ്പോഴുള്ള മറു മരുന്ന് .... മാള സ്റ്റൈല്‍

  മറുപടിഇല്ലാതാക്കൂ
 12. നന്നായിരിക്കുന്നു.. സംകുചിതമായി മാത്രം ചിന്തിക്കുന്നവര്‍ക്ക് മാളയുടെ ഈ ഉത്തരം പിടിക്കും തോന്നുന്നില്ല...

  മറുപടിഇല്ലാതാക്കൂ
 13. ഇതാണ് യഥാര്‍ത്ഥ ഹിന്ദുസ്ഥാനി.........

  മറുപടിഇല്ലാതാക്കൂ
 14. ഗൂഗിള്‍ ബസ്സിലെ ചര്‍ച്ച ഇവിടെ...

  http://www.google.com/buzz/anoopsr.kmr/dBTVxe2pYxK/%E0%B4%AE%E0%B4%A4%E0%B4%AE-%E0%B4%B2-%E0%B4%B2-%E0%B4%A4-%E0%B4%A4-%E0%B4%9C-%E0%B4%B5%E0%B4%A8-%E0%B4%AE

  മറുപടിഇല്ലാതാക്കൂ
 15. ചോദ്യങ്ങള്‍ ഒരിക്കലും ഉത്തരങ്ങള്‍ക്കു വഴി മാറരുത് ..ശക്തമായ ചോദ്യങ്ങള്‍കെ കാമ്പുള്ള മറുപടികള്‍ ഉണ്ടാവുകയുള്ളൂ എന്നോര്‍ക്കുക !!!

  മറുപടിഇല്ലാതാക്കൂ
 16. ക്രിസ്ത്യാനിസ്ഥാനിയായാല്‍ കുഴപ്പമുണ്ടോ ?

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....