വ്യാഴാഴ്‌ച, ജനുവരി 20, 2011

'ശബ്ദങ്ങള്‍' മൂന്നാം വയസ്സിലേയ്ക്ക്.....

പിറന്നാളിന്‍ നിറവില്‍
ശബ്ദങ്ങള്‍ക്ക്‌ ഇന്ന് രണ്ട് വയസ്സ്.  ഇവിടെ വരാന്‍ മനസ് കാണിക്കുകയും, വിമര്‍ശിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇതുവരെ ഇട്ടതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ചില പോസ്റ്റുകള്‍ ചുവടെ കൊടുക്കുന്നു...


ഉറുമ്പുകള്‍ ആത്മഹത്യ ചെയ്യാറില്ല 
കണ്ണീരും കിനാവുകളും 
മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

ബാധ്യതകള്‍

വീരഭൂമിക്കാര്‍ അറിയുന്നതിന്....

കേരളാ യൂണിവേഴ്സിറ്റി അറിയുന്നതിന്....

ശശി തരൂര്‍ തുറക്കാനിടയില്ലാത്ത ഒരു 'തുറന്ന കത്ത്'

അരിയുടെ വിലയും ക്യൂബയും തമ്മിലെന്ത്?

ചില ആസിയന്‍ ചിന്തകള്‍.........

ഒളിവുജീവിതങ്ങള്‍..‍.. ആടുജീവിതങ്ങള്‍....

കല്‍മാഡീചരിതം, മൂന്നാം ഖണ്ഡം....

മലയാളികള്‍ മൊത്തത്തില്‍ അറിയുന്നതിന്...

ധാര്‍ഷ്ട്യം

ആത്മനിന്ദാപരം....

 

 ലേബല്‍: കെട്ട കറുത്ത കാലത്തില്‍ കുറിച്ച ചില നിറമുള്ള വരികള്‍....

ശുഭം!
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

9 അഭിപ്രായങ്ങൾ:

 1. എല്ലാവിധ ആശംസകളും നേരുന്നു അനുപ്..ഇനിയുമിനിയും അനേക വർഷങ്ങൾ ഈ ബൂലോഗത്ത് നിറഞ്ഞ് നിൽക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 2. അനൂപ്‌.വളരെ നല്ല എഴുത്ത്..
  നിങ്ങള്‍ ഈ ബുലോകത്തിനു
  ഒരു മുതല്‍ കൂട്ട് ആണ്..
  കൂടുതല്‍ ബുലോക സുഹൃത്തുകള്‍
  അടുത്ത പിറന്നാളിന് ആശംസ അര്പിക്കാന്‍
  ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 3. നന്ദി. എല്ലാവര്‍ക്കും നന്ദി...

  മറുപടിഇല്ലാതാക്കൂ
 4. Thanks Anoop. can u sign in again to my
  blog follwo list..i got the mesage.but
  i cant see your id on my follow list.....

  മറുപടിഇല്ലാതാക്കൂ
 5. എല്ലാ ആശംസകളും.....
  താങ്കളുടെ ശബ്ദങ്ങള്‍ കുറെ പേരെയെങ്കിലും വിളിച്ചുണര്‍ത്തുന്നുണ്ട്...
  തുടരുക സഹോദര...

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....